വിജയ്ക്ക് വീണ്ടും തിരിച്ചടി ; 'ജനനായകൻ' റിലീസിന് അനുമതിയില്ല
Kolachery Varthakal-
ചെന്നൈ :- വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. കേസ് സിംഗിൾ ബഞ്ചിന് വിട്ടു