ചേലേരി ആശാരിച്ചാൽ തായ്പരദേവതക്ഷേത്രത്തിന് സമീപത്തെ അസീസ് നിര്യാതനായി

 


ചേലേരി:- ചേലേരി ആശാരിച്ചാൽ തായ്പരദേവതക്ഷേത്രത്തിന് സമീപം വിത്തന്റെകത്ത് അസീസ്(95) നിര്യാതനായി.

പരേതയായ  നഫീസയാണ് ഭാര്യ.

 മക്കൾ: സാഹിത , റഫീന , സൈബുനിസ, അഷ്റഫ് . 

മരുമക്കൾ: മുസ്തഫ, സുബീർ , നൗഷാദ്, ഷാനിജ .

ഖബറടക്കം ഇന്ന് ഞായറാഴ്ച രാത്രി 10 മണിക്ക് കാട്ടാമ്പള്ളി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post