കരിങ്കൽക്കുഴിയിലെ റിട്ട. ആർമി ഉദ്യോഗസ്ഥൻ മീത്തലെ വീട്ടിൽ രാമചന്ദ്രൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ മീത്തലെ വീട്ടിൽ രാമചന്ദ്രൻ (80) നിര്യാതനായി.

പരേതരായ കുഞമ്മൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്.

ഭാര്യ : പത്മിനി, 

മക്കൾ : സിദ്ധി (എറണാകുളം), പ്രിയ, വിദ്യ, സന്ധ്യ.

മരുമക്കൾ : പ്രേംകുമാർ (എറണാകുളം), പരേതനായ മോഹനൻ, നാരായണൻ (പടപ്പേങ്ങാട്), നാരായണൻകുട്ടി (നരിക്കോട്)

സഹോദരങ്ങൾ : ലക്ഷ്മി, സീത, പത്മിനി.

സംസ്കാരം നാളെ ജനുവരി 5 തിങ്കളാഴ്ച  രാവിലെ 9 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post