ദേശീയപാത; കോട്ടക്കുന്നിൽ കയറാനും ഇറങ്ങാനും സൗകര്യംവേണം

 





കാട്ടാമ്പള്ളി:-പുതിയതെരു . കാട്ടാമ്പള്ളി - മയ്യിൽ റോഡിൽ കോട്ടക്കുന്ന് നിന്നും പുതിയ നാഷണൽ ഹൈവേയിലേക്ക് കയറാനും ,ഇറങ്ങാനും എക്‌സിറ്റും ആവശ്യപ്പെട്ട് കെ.വി സുമേഷ് ജില്ലാ വികസന സമിതി ചെയർമാനും നാഷണൽ ഹൈവേ അതോറിറ്റിക്കും എം എൽ എ കത്ത് നൽകി നിലവിൽ പാപ്പിനിശ്ശേരി കീച്ചേരി ഭാഗത്തുനിന്ന് മാത്രമേ എൻട്രിയും എക്‌സിറ്റും അനുവദിച്ചിട്ടുള്ളൂകോട്ടക്കുന്നിൽ എൻട്രിയും എക്‌സിറ്റും അനുവദിച്ചാൽഅത് യാത്രക്കാർക്ക് ഏറെ പ്രയോജനമാകുമെന്നും എം എൽ എ




Previous Post Next Post