ചെറുപഴശ്ശിയിലെ മൂലയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


മയ്യിൽ:-ചെറുപഴശ്ശിയിലെ മൂലയിൽ കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി.

 ഭാര്യ: എ പി സൗമിനി.

മക്കൾ: വിനോദ് (കെ എസ് ആർ ടി സി, പയ്യന്നൂർ)

വിജേഷ് (കൂടാളി ഗ്രാമ പഞ്ചായത്ത്‌), വിനിത (സി എച്ച് സി, അഴീക്കോട്).

മരുമക്കൾ: പ്രകാശൻ (എൽഐസി ഏജൻ്റ്, കണ്ണൂർ )

 രമ്യ (മാങ്കടവ് ഗവ. എ എൽ പി സ്കൂൾ), രശ്മി (കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌)

സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, പരേതരായ ജാനകി, രാഘവൻ, ബാലകൃഷ്ണൻ. 


സംസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും

Previous Post Next Post