കുറ്റ്യാട്ടൂർ പൊറോളത്തെ മഞ്ഞേരി വീട്ടിൽ ലീല നിര്യാതയായി


കുറ്റ്യാട്ടൂർ :- പൊറോളത്ത് താമസിക്കുന്ന മഞ്ഞേരി വീട്ടിൽ ലീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ എം പി കുഞ്ഞമ്പു (ചേലേരി).

മക്കൾ എം വി ബിന്ദു, എം വി രേഖ. 

മരുമക്കൾ: സുധാകരൻ (ചേലേരി), പി പി നാരായണൻ (പൊറോലം). 

സംസ്കാരം ഇന്ന് ജനുവരി 26 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.


Previous Post Next Post