ചേലേരി: തെക്കേക്കരയിലെ ചെമ്മരത്തിൽശാരദ (69 ) നിര്യാതയായി
മക്കൾ: രമ്യ,രേഷ്മ.
മരുമകൻ: അനിൽക്കുമാർ
സഹോദരങ്ങൾ: കൗസല്യ , ബാലൻ, അനന്തൻ ,പരേതയായ കാർത്ത്യാനി,
നാളെ ശനിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽപൊതു ദർശനം. 10 മണിക്ക് കൊള ച്ചേരിപ്പറമ്പ് പഞ്ചായത്ത് സ്മശാനത്തിൽ സംസ്കാരം നടക്കും.
