പന്ന്യങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് മതപ്രഭാഷണം ഇന്ന് സമാപിക്കും



കമ്പിൽ :- പന്ന്യങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ദാറുസ്സലാം മദ്രസ അങ്കണത്തിൽ നടക്കുന്ന മതപ്രഭാഷണം ഇന്ന് ജനുവരി 3 ശനിയാഴ്ച സമാപിക്കും.

ഇന്ന് രാത്രി 8 മണിക്ക് മഹല്ല് ഖത്തീബും മുദരിസുമായ ഉസ്താദ് അബുൽ ഹസൻ അലി ശാദുലി അൽ ഖാസിമി മാങ്കടവ് പ്രഭാഷണം നടത്തും. തുടർന്ന് സ്വലാത്ത് ദുആ മജ്ലിസിന് സയ്യിദ് ഹുസൈൻ തങ്ങൾ അസ്ഹരി പട്ടാമ്പി നേതൃത്വം നൽകും. 



Previous Post Next Post