പെരുമാച്ചേരി :- പെരുമാച്ചേരിയിലെ അരിങ്ങേത്ത് മാധവി നിര്യാതയായി.
ഭർത്താവ് : പരേതനായ കണ്ണൻ
മക്കൾ : കാർത്യായിനി, രമേശൻ, സുജാത, മനോജ് (ഗൾഫ്), പരേതനായ നാരായണൻ
മരുമക്കൾ : അനിത, രവീന്ദ്രൻ, ജാനകി, ബീന പരേതനായ സുകുമാരൻ
സംസ്‌കാരം നാളെ ജനുവരി 14 ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.
