പെരുമാച്ചേരിയിലെ എൻ.വി നാരായണൻ നിര്യാതനായി

പെരുമാച്ചേരി :- പെരുമാച്ചേരിയിലെ എൻ.വി നാരായണൻ  (69) നിര്യാതനായി. 

ഭാര്യ : യശോദ പി.കെ

മക്കൾ : ധനേഷ് പി.കെ (ഗൾഫ്), ധന്യ പി.കെ (ചെറുകുന്ന്), തനുഷ് പി.കെ

മരുമക്കൾ : ശ്രീഷ (ചെറുകുന്ന്), ബൈജു (ചെറുകുന്ന്)

സഹോദരങ്ങൾ : കൃഷ്ണൻ എൻ.വി, രാധ, ചന്ദ്രി,  ലീല,  പത്മാവതി 

സംസ്ക്കാരം നാളെ ജനുവരി 14 ബുധനാഴ്ച രാവിലെ 10 മണി കണ്ടക്കൈ ശാന്തിവനത്തിൽ. നടക്കും.

Previous Post Next Post