മകൻ്റെ ആണ്ട് ദിനത്തിൽ കുടുംബാംഗങ്ങൾ തണൽ പെയിൻ & പാലിയേറ്റീവ് ഡയാലിസിസ് സഹായ ഫണ്ടിലേക്ക് ധനസഹായം നൽകി


ചേലേരിമുക്ക് :- മകൻ്റെ ഓർമ്മക്കായി കുടുംബം തണൽ പെയിൻ & പാലിയേറ്റീവ് ഡയാലിസിസ് സഹായ ഫണ്ടിലേക്ക് ധനസഹായം നൽകി. ഒന്നാം ആണ്ട് ദിനത്തിലാണ് കമ്പിൽ സ്വദേശികളായ കുടുംബാംഗങ്ങൾ ഒരു മാസത്തേക്കുള്ള ചെലവിന്റെ തുക കൈമാറിയത്.  തണൽ ഭാരവാഹികൾ തുക ഏറ്റുവാങ്ങി.

Previous Post Next Post