CRP മയ്യിൽ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി .



മയ്യിൽ:-നവകേരളം ജനസമ്പർക്ക പരിപാടിയുടെ ഭാഗമായിജനങ്ങളെ കേൾക്കാൻ സർക്കാർ ഒരുക്കിയ സിറ്റിസൺ സ് റസ്പോൺസ് പ്രോഗ്രാമിന്റെ മയ്യിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഇടൂഴി ആയൂർവേദ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഐ. ഭവദാവൻ നമ്പൂതിരിയുമായി സംവദിച്ചു കൊണ്ട് ആരംഭിച്ചു. പ്രത്യേക പരിശീലനം സിദ്ധിച്ച പ്രേമരാജൻ, അനുശ്രീ (വളണ്ടിയർമാർ ) എന്നിവർക്കൊപ്പം നിയമസഭാമണ്ഡലം- പഞ്ചായത്ത് തല സമിതി അംഗങ്ങളായ ജനാർദ്ദനൻ ,യു , വത്സരാജൻ മാസ്റ്റർ, രവി നമ്പ്രം എന്നിവർ നേതൃത്വം നല്കി.

Previous Post Next Post