ലയൺസ് ക്ലബ് മയ്യിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് മാർച്ച് 1 ന്


മയ്യിൽ :- ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ ട്രസ്റ്റ് ഐ കെയർ കണ്ണൂരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് മാർച്ച് 1 ന് ഞായറാഴ്ച മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും...

വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ മരുന്നുകളും,തുടർ ചികിത്സയ്ക്ക് പ്രത്യേക ഇളവുകളും ലഭിക്കും 

ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

9946306666, 9446270050

Previous Post Next Post