കടൂർ ഒറവയലിലെ വി.വി അലി നിര്യാതനായി


മയ്യിൽ :- കടൂർ ഒറവയലിലെ വി.വി അലി (70) നിര്യാതനായി.

ഭാര്യ : സി.പി റംലത്ത്. (കടൂർ)

മക്കൾ : സി.പി ബദറുദ്ദീൻ, സി.പി സിറാജ് ഗ്രൾഫ്), സി.പി സിദിഖ്, സി.പി ശംസുദ്ദീൻ (ഹാഫിള്), സി.പി സവാദ്.

മരുമക്കൾ : റംസീന (ചൂളിയാട്) , സജിന, (നിരന്തോട്) ഷബാന (കക്കാട്) , ബിഷാര (കരക്കണ്ടം, കയരളം) .

സഹോദരങ്ങൾ : പരേതരായ മൊയ്തീൻ ചൂളിയാട്, ഖാദർ പെങ്ങളായി, അലീമ പാവന്നൂർ.

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കടൂർ മുഹയുദ്ദീൻ ജുമാ മസ്ജിദിൽ നടക്കും.

Previous Post Next Post