സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയം, പു.ക.സ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കരോക്കെ ഒ.എൻ.വി ഗാനാലാപന മത്സരം ഫെബ്രുവരി 22 ന്


കുറ്റ്യാട്ടൂർ :- സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയം, പുരോഗമന കലാസാഹിത്യ സംഘം കുറ്റ്യാട്ടൂർ ഈസ്റ്റ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കരോക്കെ ഒ.എൻ.വി ഗാനാലാപന മത്സരം ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ഉരുവച്ചാലിൽ നടക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9961113158, 9961095343, 9605462738

Previous Post Next Post