കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്‌ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ ശ്രീ രാമ നവമി, ഹനുമൽ ജയന്തി ആഘോഷങ്ങൾ മാർച്ച് 26 മുതൽ ഏപ്രിൽ 2 വരെ വിവിധ പൂജ യജ്ഞങ്ങളോടും ഭജന കീർത്തനങ്ങളോടും കൂടി കൂടി നടക്കും.
മഹോത്സവ യജ്ഞത്തിൻ്റെ ഭാഗമായി ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ജവഹർ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീ രാമാഞ്ജനേയ ഭജന സമിതിയുടെ ഭജന ഉണ്ടായിരിക്കുന്നതാണ്.
