കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം ഫെബ്രുവരി 28 ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2026-27 ബജറ്റ് അവതരണം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി സുശീല ബജറ്റ് അവതരിപ്പിക്കും. പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിക്കും.

Previous Post Next Post