കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വ്യക്തിഗത വനിത സംരംഭകരുടെ സംഗമം മാർച്ച് 2 ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വ്യക്തിഗത വനിത സംരംഭകരുടെ സംഗമം മാർച്ച് 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ സാംസ്കാരിക നിലയത്തിൽ വച്ച് നടക്കും. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സുലേഖ ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിക്കും.

Previous Post Next Post