അരിമ്പ്രയിലെ വാഴവളപ്പിൽ ധനേഷ് നിര്യാതനായി



അരിമ്പ്ര :- അരിമ്പ്രയിലെ വാഴവളപ്പിൽ ധനേഷ് (51) നിര്യാതനായി.

വി.വി സരസ്വതിയുടെയും പരേതനായ വാഴവളപ്പിൽ ഗോവിന്ദന്റെയും മകനാണ്.

ഭാര്യ : വിനീത ടി.പി 

മക്കൾ : അർജുൻ വി.വി (നേഴ്സിങ് വിദ്യാർഥി, മംഗലാപുരം), അജുൽ വി.വി (വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം)

സഹോദരങ്ങൾ : 

റിനേഷ് വി.വി (അധ്യാപകൻ), 

ഹിരീഷ് കുമാർ വി.വി (മിലിട്ടറി), ബിജേഷ് വി.വി (ഗൾഫ്), ബിന്ദു വി.വി (അധ്യാപകൻ)

സംസ്കാരം നാളെ ജൂലൈ 12 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് 

കണ്ടക്കൈ വാതക ശ്മശാനത്തിൽ നടക്കും.

Previous Post Next Post