കൊളച്ചേരിമുക്ക് പെട്രോൾ പമ്പ് ഉടമ കൊല്ലേൻ മൊയ്തീൻ നിര്യാതനായി

 


കമ്പിൽ :- കൊളച്ചേരിമുക്ക് പെട്രോൾ പമ്പ് ഉടമ കൊല്ലേൻ മൊയ്തീൻ (74) നിര്യാതനായി.

ഭാര്യ : മറിയം

മക്കൾ  : ഷബീർ, ഷംസീർ, സറിന, സമീറ

മരുമക്കൾ : ഖാലിദ്, ശുക്കൂർ

ഖബറടക്കം ഇന്ന് ജൂലൈ 10 വെള്ളിയാഴ്ച രാത്രി 10 മണിക്ക് കമ്പിൽ മൈതാനിപള്ളി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post