മുല്ലക്കൊടിയിലെ ടി.പി പോക്കർ ഹാജി നിര്യാതനായി


മുല്ലക്കൊടി :- മുല്ലക്കൊടിയിലെ ടി.പി പോക്കർ ഹാജി (90) നിര്യാതനായി. 

ഭാര്യ : ആർ.പി ആയിഷ.

മക്കൾ : ഇബ്രാഹിം (ഗൾഫ്), ഖദീജ (ചെറുപഴശ്ശി), ഷാഫി (ഗൾഫ്), മിസ്രിയ (തലശ്ശേരി ജനറൽ ആശുപത്രി സീനിയർ സൂപ്രണ്ട്), റഹിയാനത്ത് (മുല്ലക്കൊടി), ഷാഹിദ (മുല്ലക്കൊടി), ഫൗസിയ (മുല്ലക്കൊടി), ജസീം (ഗൾഫ്).

മരുമക്കൾ : സറീന (പാമ്പുരുത്തി), ഇബ്രാഹിം (കമ്പിൽ), കദീജ (വലിയന്നൂർ), മുഹമ്മദ് കുഞ്ഞി (കാഞ്ഞങ്ങാട്), അനീസ് (കണ്ണൂർ), ഷാദുലി (നാറാത്ത്), പരേതനായ ഹാഷിം.


Previous Post Next Post