കമ്പിൽ :- സുരേശൻ ചടയൻ (59) നിര്യാതനായി.കമ്പിൽ തെരുവിലെ പരേതനായ ചടയൻ രാമന്റെയും പൊന്തേൻ പ്രേമിയുടെയും മകനാണ്. ചെറുകുന്ന് അമ്പല റോഡിലെ കളർ പാലസ് ഷോപ്പിന്റെ ഉടമയാണ്.
ഭാര്യ: സീമ
മക്കൾ: ദിയ, സഞ്ജന
സഹോദരങ്ങൾ: സതീശൻ, അനിത, ഷാജി
നാളെ ഞായറാഴ്ച രാവിലെ 10 മണി മുതൽ കമ്പിൽ സി ആർ നിവാസിൽ പൊതുദർശനം തുടർന്ന് 12 മണിക്ക് പയ്യാമ്പലത്ത് സംസ്കകാരം.
