Home കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ഗ്രാമ സഭ ഫെബ്രുവരി 8ന് Kolachery Varthakal -February 01, 2026 കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് (പെരുമാച്ചേരി) ഗ്രാമ സഭ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 10.30 ന് പെരുമാച്ചേരി അങ്കണവാടിയിൽ വച്ച് നടത്തപ്പെടുന്നു.