മയ്യിൽ :- ബ്രഹ്മാകുമാരിസ് പ്രസ്ഥാനത്തിന്റെ 90-ാം വാർഷികാഘോഷം വേളം കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ സി.സി ഉദ്ഘാടനം ചെയ്തു.
വേളം ശ്രീ മഹാഗണപതി ക്ഷേത്രം ട്രസ്റ്റി ദാമോദരൻ നമ്പുതിരിപ്പാട്, ഇടൂഴി ആയുർവേദ ഹോസ്പിറ്റലിലെ Dr. ധന്യ, രാജ് മോഹൻ, സബിത, ശാന്തി, സൗമ്യ, ഗൗരി, പ്രിയ എന്നിവർ സംസാരിച്ചു.

