മയ്യിൽ:- മയ്യിൽ വേളത്തെ ഊരട ദാമോദരൻ (74) നിര്യാതനായി.
ഭാര്യ: സാവിത്രി.
മക്കൾ: ദീപ, ദിവ്യ, സജേഷ്, സന്ധ്യ.
മരുമക്കൾ: ശ്രീജിത് (വെള്ളിയം പറമ്പ്), വിജേഷ് (മാവിലായി), ഷിബു (കൈതേരി പൊയിൽ), ശ്രീഷ (നല്ലൂർ).
സഹോദരങ്ങൾ: ലക്ഷ്മണൻ, പരേതരായ ബാലകൃഷ്ണൻ, ഓമന, പദ്മനാഭൻ, അച്ചുതൻ.
സംസ്‍കാരം ഇന്ന് ബുധൻ ഉച്ചയ്ക്ക് രണ്ടോടെ കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.
