ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക് ദിന സദസ്സും, അനുമോദന സദസ്സും സംഘടിപ്പിച്ചു. ലൈബ്രറി താലൂക്ക് കമ്മിറ്റി അംഗം പ്രഭാകരൻ മാസ്റ്റർ പ്രഭാഷണം നടത്തി.
പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രിയേഷ് കുമാർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രതീഷ് കെ.വി സ്വാഗതവും ലൈബ്രേറിയൻ രസിത.എ നന്ദിയും പറഞ്ഞു.
