നാറാത്ത് ആലിങ്കീഴിലെ പ്രദീപൻ നിര്യാതനായി


നാറാത്ത് :- നാറാത്ത് ആലിങ്കീഴിൽ കാട്ടുവാടിക്ക് യുവജന വായനശാലക്ക് സമീപം താമസിക്കുന്ന പ്രദീപൻ (58) നിര്യാതനായി.

ഭാര്യ : സുജാത.

മക്കൾ : ആദർശ്, ആകാശ്.

സംസ്ക്കാരം ഇന്ന് ഫെബ്രുവരി 4 ബുധനാഴ്ച ഉച്ചയ്ക്ക് 12:30 പന്ന്യങ്കണ്ടി സമുദായ ശ്മാശാനത്തിൽ നടക്കും.

Previous Post Next Post