കയ്യങ്കോടെ ആദം ഹാജി നിര്യാതനായി


ചേലേരി :- കയ്യങ്കോടെ ആദം ഹാജി നിര്യാതനായി. പരേതരായ അബ്ദുള്ളയുടെയും ആമിനയുടെയും മകനാണ്.

ഭാര്യ : സൈനബ.

മക്കൾ : റംലത്ത്, ഷുക്കൂർ, സമീർ, അൻസാർ.


Previous Post Next Post