NET പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ സുരേഷിനെ ഉണർവ്വ് സ്വയം സഹായ സംഘം അനുമോദിച്ചു

 


കൊളച്ചേരി :- നെറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ സുരേഷിനെ ഉണർവ്വ് സ്വയം സഹായ സംഘം പാട്ടയം അനുമോദനം നൽകി.

 ചടങ്ങിൽ കെ. സുരേശൻ സ്വാഗതം പറഞ്ഞു. എൻ.കെ മനേഷ് അധ്യക്ഷം വഹിച്ചു. ജയശേഖരൻ പണ്ണേരി ഉപഹാരം നൽകി.

Previous Post Next Post