കൊളച്ചേരി:- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം ശ്രീമതി എ പി ജാനകി അമ്മയ്ക്ക് നൽകി തുടക്കം കുറിച്ചു.
ചടങ്ങിൽ സി ശ്രീധരൻ മാസ്റ്റർ, സി വിജയൻ മാസ്റ്റർ, പി കെ പ്രഭാകരൻ മാസ്റ്റർ, മുരളി മാസ്റ്റർ, എ പി രാജീവൻ എന്നിവർ പങ്കെടുത്തു.
