മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. മയ്യിൽ ടൗൺ ശുചീകരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്‌ എൻ.വി ശ്രീജിനി, മറ്റ് ഭരണസമിതി അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.




Previous Post Next Post