കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പുനരുദ്ധാരണം ; ഈ വർഷത്തെ കളിയാട്ടം പൂജാതി കർമങ്ങൾ മാത്രമായി നടക്കും


കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി ഈ വർഷത്തെ കളിയാട്ടം പൂജാതി കർമങ്ങൾ മാത്രമായി നടക്കും.

ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, 3 മണിക്ക് കാവിൽ കയറൽ, 6 മണിക്ക് ദീപാരാധനക്ക് ശേഷം പൂജാതി കർമങ്ങൾ എന്നിവ നടക്കും. 

Previous Post Next Post