ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനിക പ്രകാശിനെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- സ്പെഷ്യൽ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ അനിക പ്രകാശിനെ ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ക്ലബ്ബ് പ്രസിഡൻ്റ് സുരേഷ് കനകാലയം, സെക്രട്ടറി പുരുഷോത്തമൻ ചെറുവാക്കര, ജോയിന്റ് സെക്രട്ടറി രമേശൻ ചെറുവാക്കര, ബാബു മണ്ടൂർ, സജിത്ത് ചെറുവാക്കര എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം കൈമാറി.

Previous Post Next Post