തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു ; ട്രഷറർ ജാബിർ പാട്ടയം


തളിപ്പറമ്പ് :- തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ 

 പ്രസിഡന്റ് : ഉസ്മാൻ കൊമ്മച്ചി

 ജനറൽ സെക്രട്ടറി : അഷ്റഫ് പുളുക്കുൽ 

 ട്രഷറർ : ജാബിർ പാട്ടയം

വൈസ് പ്രസിഡന്റുമാർ : ഇസ്മായിൽ മഴൂർ, ഉവൈസ് ചപ്പാരപ്പടവ്, മുഹമ്മദ് കുഞ്ഞി കുപ്പം, ഷുക്കൂർ മാസ്റ്റർ കണ്ടക്കൈ

ജോയിന്റ് സെക്രട്ടറിമാർ : സഈദ് പന്നിയൂർ, ഹനീഫ മദ്രസ, ആസിഫ് ചപ്പാരപ്പടവ്, മുജീബ് പാറാൽ

Previous Post Next Post