Home ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ കേളകം സ്വദേശിയായ യുവാവ് മരണപ്പെട്ടു Kolachery Varthakal -February 14, 2026 കേളകം :- ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ കേളകം കണിച്ചാർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കണിച്ചാർ ചെങ്ങോത്തെ വിഷ്‌ണു ബാബു (31) വാണ് മരിച്ചത്.കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വെച്ചായിരുന്നു അപകടം നടന്നത്. പാലുമ്മി ബാബു - ഉദയ ദമ്പതികളുടെ മകനാണ്. സഹോദരി : വിദ്യ.