Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് വനിതകളുടെ ഗ്രാമസഭ നാളെ Kolachery Varthakal -February 04, 2026 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതകളുടെ ഗ്രാമസഭ നാളെ ഫെബ്രുവരി 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.