കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജന സഭ നാളെ


കമ്പിൽ :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വയോജന സഭ നാളെ ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കമ്പിൽ സി.എച്ച് മുഹമ്മദ്‌ കോയ സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും. കണ്ണൂർ മമ്മാലി മുഖ്യാതിഥിയാകും.

Previous Post Next Post