കൊളച്ചേരി ഗ്രാമപഞ്ചായത്ത് മത്സ്യസഭ നാളെ


പാമ്പുരുത്തി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സ്യസഭ നാളെ ഫെബ്രുവരി 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പാമ്പുരുത്തി ബോട്ട് ജെട്ടിയിൽ വെച്ച് നടക്കും.

Previous Post Next Post