മയ്യിൽ :- 2026 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ സി.അയാൻഷിയെ പഞ്ചായത്ത് അംഗങ്ങളായ അജയകുമാർ.കെ, യൂസഫ് പാലക്കൽ എന്നിവർ ചേർന്ന് അനുമോദിച്ചു.
മയ്യിൽ വണ്ടർ കിഡ്‌സ് പ്രീ കെജി വിദ്യാർത്ഥിനിയായ അയാൻഷി mയ്യിൽ എട്ടാംമൈലിലെ ജൂണ - പ്രജിൽ ദമ്പതികളുടെ മകളാണ്.
