ചേലേരി എ യു പി സ്കൂളിന് സമീപത്തെ കെ പി പത്മാക്ഷി മാരസ്യാർ നിര്യാതയായി.

 


ചേലേരി:-ചേലേരി എ യു പി സ്കൂളിന് സമീപത്തെ പരേതനായ മാടപ്രവൻ നാരായണ മാരാരുടെ ഭാര്യകെ പി പത്മാക്ഷി മാരസ്യാർ  നിര്യാതയായി.

മക്കൾ: കെ പി ഗിരിജാദേവി (Rtd പ്രധാനാധ്യാപിക ചേലേരി എ യു പി സ്കൂൾ), കെ പി മുരളീധരൻ (Rtd ASI ലക്ഷദ്വീപ്) ,കെ പി ഗീത, കെ പി ഗംഗാദേവി (VFPCK പാലക്കാട്) .

മരുമക്കൾ :എം സദാശിവൻ( Rtd പോസ്റ്റ് മാസ്റ്റർ) , കെ വി രജിത നിലേശ്വരം, ഇ വി വിജയൻ (Rtd സുബേദാർ), ശൈലേഷ് കുമാർ എം പി (Rtd VFPCK )പയ്യന്നൂർ .

സംസ്കാരം ഇന്ന് (23.2.26) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post