Home ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമവും ദുആ മജ്ലിസും മാർച്ച് 7 ന് Kolachery Varthakal -February 23, 2026 ചേലേരി :- ചേലേരി മൊട്ടക്കൽ തറവാട് ഇഫ്താർ സംഗമവും ദുആ മജ്ലിസും മാർച്ച് 7 (റമദാൻ 17 ശനിയാഴ്ച നടക്കും.