കണ്ണാടിപ്പറമ്പിലെ എം.കെ. നളിനി നിര്യാതയായി

 



കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് സ്വദേശി എം.കെ. നളിനി (74) നിര്യാതയായി. പരേതനായ വിമുക്ത ഭടൻ പി.പി. ഗംഗാധരനാണ് ഭർത്താവ്.

​സഞ്ജയ്, സനീഷ് ചിറയിൽ (കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി) എന്നിവരാണ് മക്കൾ.

​മൃതദേഹം രാവിലെ 11.30 മുതൽ പുല്ലൂപ്പിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post