ചേലേരി അമ്പലത്തിന് സമീപത്തെ അത്തി കുളത്തിൽ ഹൗസിൽ കുഞ്ഞിക്കണ്ടി യേശോദ നിര്യാതയായി

 


വളവിൽ ചേലേരി:- ചേലേരി അമ്പലത്തിന് സമീപം 'അത്തി കുളത്തിൽ' ഹൗസിൽ കുഞ്ഞിക്കണ്ടി യേശോദ (84) നിര്യാതയായി

​മക്കൾ: കരുണാകരൻ, അനിത, രാജീവൻ, ശ്രീജ, സുനിത, സജിന, പരേതനായ സജീവൻ.

​മരുമക്കൾ: പ്രമീള, ഉഷ, രാജൻ, മനോജ്, പ്രസാദ്, പരേതനായ രാജൻ.

​സംസ്കാരം  ഇന്ന് (05-07-2026) ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post