ചന്ദ്രൻ ചുള്ളേരി നിര്യാതനായി




​ കീച്ചേരി:-പാറക്കടവ് (കീച്ചേരി) അംഗനവാടിക്ക് സമീപം താമസിക്കുന്ന റിട്ടയേർഡ് LIC ഏജന്റ്  ചന്ദ്രൻ ചുള്ളേരി (73) നിര്യാതനായി.

​ഭാര്യ: ഭാർഗ്ഗവി എ.വി.

മക്കൾ: ഷൈജു (ഖത്തർ), ഷൈമ (ഗുജറാത്ത്).

മരുമക്കൾ: രമേഷ് ബാബു (ഗുജറാത്ത്), ശ്രുതി (നരിക്കോട്).

സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (അഞ്ചാംപീടിക), ഗോപിനാഥൻ (സി.പി.ഐ നണിയൂർ ബ്രാഞ്ച് സെക്രട്ടറി, കരിങ്കൽക്കുഴി), ശ്യാമള (സി.പി.ഐ നണിയൂർ ബ്രാഞ്ച് മെമ്പർ, കരിങ്കൽക്കുഴി).

​സംസ്കാരം 2026 ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post