പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്‌ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയ പള്ളി മാസാന്തസ്വലാത്ത് മജ്ല‌ിസും ഹംസ മൗലവി അനുസ്‌മരണവും നാളെ


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്‌ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയ പള്ളി മാസാന്തസ്വലാത്ത് മജ്ല‌ിസും ഹംസ മൗലവി അനുസ്‌മരണവും നാളെ ഫെബ്രുവരി 5 വ്യാഴാഴ്ച മഗ്‌രിബ് നിസ്ക‌ാരാനന്തരം നടക്കും.

മുദരിസ് പള്ളിപ്പറമ്പ് ജുമാ മസ്ജിദ് ഖത്തീബ്  ഉസ്താദ് അബ്‌ദുറഷീദ് ബാഖവി നേതൃത്വം നൽകും. മൂരിയത്ത് ജുമാ മസ്‌ജിദ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ അനുസ്മ‌രണ പ്രഭാഷണം നടത്തും.

Previous Post Next Post