പുലൂപ്പി അംബേദ്ക്കർ നഗറിലെ നടപ്പാതയിലെ അപകടാവസ്ഥയിലായ സ്ലാബ് മാറ്റി യൂത്ത് ലീഗ് പ്രവർത്തകർ


കണ്ണാടിപ്പറമ്പ് :- പുലൂപ്പി അംബേദ്ക്കർ നഗറിലെ നടപ്പാതയിലെ അപകടാവസ്ഥയിലായ സ്ലാബ് മാറ്റി യൂത്ത് ലീഗ് പ്രവർത്തകർ.

മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മുനസിൽ, വാർഡ് മെമ്പർ നൗഫൽ പുലൂപ്പി തുടങ്ങിയവർ നേതൃത്വം നൽകി..


Previous Post Next Post