കയ്യങ്കോട് :- കയ്യങ്കോട് ടർഫ് സ്ട്രൈക്കേഴ്സ് ആർട്സ് & സ്‌പോർട് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. മൊയ്‌ദീൻ കയ്യങ്കോട് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ മുഖ്യാതിഥിയായി.
വാർഡ് മെമ്പർ ഹിളർ സി.എച്ച്, ടൗൺ സി സി, വന്നാർ FC,, എസ്പനിയാ നൂഞ്ഞേരി, ടീം ഓഫ് ദാലിൽപള്ളി, ബെറ്റലിയൻ കയ്യങ്കോട്, MCC മുണ്ടേരി ജംഷീർ മാലോട്ട്, ടർഫ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ ഷാഫി എന്നിവർ സംസാരിച്ചു. തുടർന്ന് ഉപഹാരം നൽകി. സെക്രട്ടറി ജലീൽ സ്വാഗതവും ട്രഷറർ അൻവർ നന്ദിയും പറഞ്ഞു.


