തരിയേരിയിലെ കുണ്ടുകരി പ്രഭാകരൻ നിര്യാതനായി

 


മാണിയൂർ:- തരിയേരിയിലെ കുണ്ടുകരി പ്രഭാകരൻ (75) നിര്യാതനായി.

ഭാര്യ: കമല , 

മക്കൾ - ഷൈജി, ഷാജി,ഷീന 

മരുമക്കൾ: അനൂപ് (ചട്ടുകപ്പാറ) സീന (തരിയേരി) സുമേഷ് (മുണ്ടേരി )

സഹോദരങ്ങൾ: സൗമിനി , ദാമോദരൻ 

സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7 മണിക്ക്

Previous Post Next Post