Home ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക്ക് സദസ് സംഘടിപ്പിച്ചു Kolachery Varthakal -February 14, 2026 മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം റിപ്പബ്ലിക്ക് സദസ് സംഘടിപ്പിച്ചു.സാംസ്കാരിക പ്രവർത്തകൻ മുകുന്ദൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി.ഷനിമ നന്ദിയും പറഞ്ഞു.