മയ്യിൽ :- പൊറോളത്തെ മാവില വീട്ടിൽ കല്യാണി അമ്മ (95) നിര്യാതയായി.
മക്കൾ : ഭാസ്കരൻ, ഗോപാലൻ, നാരായണൻ, കൃഷ്ണൻ, നളിനി, നിർമ്മല, തങ്കമണി
മരുമക്കൾ : സരസ്വതി, സത്യഭാമ, ഷീമ, രാഘവൻ, മോഹനൻ, വിനോദ്
ശവസംസ്കാരം ഇന്ന് ഫെബ്രുവരി 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
